YouTubeലെ ആദ്യ വിഡിയോ. April 03, 2021 'Me at the zoo' ആണ് യൂട്യൂബിൽ ആദ്യം അപ്ലോഡ് ചെയ്ത വിഡിയോ യൂട്യൂബിൻറെ സ്ഥാപകൻ ജാവെദ് കരീം സാൻ ഡിയേഗോ മൃഗശാലയിൽ ഷൂട്ട്ചെയ്ത ഈ വീഡിയോ 2005 ഏപ്രിൽ 23_നാണ് അപ്ലോഡ് ചെയ്തത് . അമേരികയിലെ കാലിഫോർണിയയിലാണ് സാൻ ഡിയോഗോ മൃഗശാല. Share Get link Facebook Twitter Pinterest Email Other Apps Share Get link Facebook Twitter Pinterest Email Other Apps Comments
Comments
Post a Comment